Posts

Showing posts from February, 2025

Never-Fading Memories

Image
It was the early 2000s in Kerala, a time when life moved at a slower pace, and dreams were woven with simplicity and hope. Nishanth, a middle-class boy from a small town, had just secured admission to a government college for his graduation. For Nishanth, this was not just a step toward higher education but also a gateway to a world of new experiences, friendships, and possibilities.   The campus was vibrant, filled with students from diverse backgrounds. Nishanth, with his humble demeanor and quiet confidence, quickly made friends—both boys and girls. Among them was Reshma, a girl with a radiant smile and a kind heart. She was one of his classmates, and though they didn’t interact much in the beginning, Nishanth couldn’t help but notice her warmth and sincerity.   The first year of college flew by in a blur of lectures, assignments, and campus festivities. Nishanth enjoyed every moment, but it was during the exam season that he first felt a subtle shift in his relat...

അവന്റെ ലോകം

Image
ജോലി തിരക്ക് അല്പം ഒന്നു കുറഞ്ഞപ്പോൾ വെറുതെ സമയം കൊല്ലാനായി കയറിയതായിരുന്നു FB യിൽ.   പൂർണമായും ഇതിനു അടിമ ആകും എന്ന് തോന്നിയപ്പോൾ ആയിരുന്നു മൊബൈലിൽ നിന്നും FB യെ പൂർണമായും ഒഴിവാക്കിയത് , ഇപ്പോൾ ഇങ്ങനെ വല്ലപ്പോഴും ഓഫീസിലെ സിസ്റ്റത്തിൽ നിന്ന് മാത്രം . അത് കൊണ്ട് തന്നെ വൈകീട് വീട്ടിൽ എത്തിയാൽ മോളുടെ കൂടെ ചിലവിടാൻ അല്പം സമയം കൂടുതൽ കിട്ടുന്നു..   തിരഞ്ഞെടുപ്പും റാഫേലും കണ്ണൂർ രാഷ്ട്രീയവും തിങ്ങി നിറഞ്ഞ എന്റെ വാളിലൂടെ സ്ക്രോൾ ചെയ്തു കൊണ്ടിരിക്കുമ്പോഴതാ മെസ്സേജ് ബോക്സിൽ ഒരു 'ഹായ് , ഹൌ ആർ യൂ '. നോക്കിയപ്പോൾ ജിത്തു,   ഇവന് ഇതെന്തു പറ്റി, പതിവില്ലാത്ത ഒരു ഔപചാരികത . ചാറ്റിങ് ഓഫ് ആക്കിയിട്ടും ഇവനിതെങ്ങനെ മനസ്സിലായി ഞാൻ ഓൺലൈൻ ഉണ്ടെന്നു ? എന്നിങ്ങനെ ചിന്തിച്ച് 'എന്താടെയ് ' എന്ന് ഞാനും മറുവടി കൊടുത്തു..   ഒരു അത്യാവശ്യം ഉണ്ടെന്നും, എപ്പോഴാ ഒന്ന് കാണാൻ ഫ്രീ ആവുക എന്ന് ചോദിച്ചപ്പോളേക്കും അതാ വിളിക്കുന്നു അക്കൗണ്ട്സിലെ രവി, എടുക്കാതിരുന്നാൽ പുള്ളി ക്യാബിനിലേക് വരും പിന്നെ പണി ഇരട്ടി ആകും.  രവിയുടെ ഫോൺ എടുത്ത് മറുപടി കൊടുത്തപ്പോഴേക്കും ജിത്തു വിനെ മറന്നു...